About us
Dr salih's Healthcare Homoeo Speciality Clinic & Counselling Centre, Kondotty
Dr Salih's ഹെൽത്ത് കെയർ ഹോമിയോ സ്പെഷ്യാലിറ്റി ക്ലിനിക്ക് & കൗൺസലിംഗ് സെൻ്റർ, കൊണ്ടോട്ടി
"താങ്കളുടെ ആരോഗ്യത്തിനും സന്തോഷത്തിനും ഞങ്ങളുടെ പ്രത്യേക സേവനം"
രോഗിയുടെ മനസ്സിന്റെയും ശാരീരിക പ്രവർത്തനങ്ങളുടെയും മുഴുവൻ വശങ്ങളും എടുത്ത് ഹോമിയോപ്പതിയിലൂടെ എല്ലാ രോഗങ്ങൾക്കും സമഗ്രമായ ചികിത്സ ഞങ്ങൾ നൽകുന്നു . അങ്ങനെ ആളുകൾക്ക് പരിപൂർണമായ രോഗ ശമനത്തിലൂടെ പ്രകൃതിദത്തമായ രീതിയിൽ ആരോഗ്യം നിലനിർത്താൻ കഴിയും.
സങ്കീർണമായ രോഗങ്ങൾ ഉൾപ്പെടെ (ശാസ്ത്രക്രിയ ആവശ്യമായവയിൽ ചിലതടക്കം), വളരെ വിദഗ്ദ്ധമായ സ്പെഷ്യൽ ഹോമിയോ ചികിത്സയിലൂടെ ശസ്ത്രക്രിയ രഹിതമായി പരിപൂർ ർണ രോഗശമനം കിട്ടിയിട്ടുണ്ട്. താഴെ കൊടുത്ത ഏതാനും ചില രോഗികളുടെ അഭിപ്രായങ്ങൾ, ഫേസ് ബുക്ക്, ഇൻസ്റ്റാഗ്രാം, വട്സപ്പ് എന്നിവയിൽ നിന്നും ഇതിനെക്കുറിച്ച് വിശദമായി അറിയാൻ കഴിയും.
ഓൺലൈൻ കൺസൾട്ടേഷൻ / ടെലി മെഡിസിൻ, സൗകര്യവും ഉണ്ട്. കൊറിയർ/സ്പീഡ് പോസ്റ്റ്/പ്രധിനിധികൾ വഴി മരുന്നുകൾ എത്തിക്കുന്നു. ലോകത്തിന്റെ ഏതു മൂലയിലാണെങ്കിലും, കിടപ്പിലായ രോഗികൾക്ക് ഡോക്ടറുമായി ടെലിമെഡിസിൻ സംവിധാനം വഴി ബന്ധപ്പെടാനും നേരിട്ട് ഇടപെട്ട്
മെഡിക്കൽ സൗകര്യം പ്രയോജനപ്പെടുത്താൻ കഴിയും.
താഴെ കൊടുത്ത എല്ലാ രോഗങ്ങൾക്കും വിദഗ്ദ്ധമായ സ്‌പെഷ്യൽ ചികിത്സ ലഭ്യമാണ്. പ്രത്യേകിച്ച് :-
- ✳️എല്ലാവിധ അലർജികൾ
- ✳️സ്ത്രീ -പുരുഷ വന്ധ്യത
- ✳️എല്ലാവിധ തൈറോയ്ഡ്
- ✳️ എല്ലാ വിധ സ്കിൻ പ്രോബ്ലെംസ്
- ✳️എല്ലാവിധ മാനസിക രോഗങ്ങൾ
- ✳️എല്ലാവിധ സ്ത്രീ രോഗങ്ങൾ
- ✳️കുട്ടികളിലെ എല്ലാവിധ രോഗങ്ങൾ
- ✳️മൈഗ്രെൻ, സൈനസൈറ്റിസ് മുതലായവക്ക്.
- എല്ലാ സാധാരണ രോഗങ്ങളും
അലർജി, വന്ധ്യത, ലൈംഗിക പ്രശ്നങ്ങൾ, സൗന്ദര്യപ്രശ്നങ്ങൾ, ത്വക്ക് രോഗങ്ങൾ, തുമ്മൽ, എല്ലാവിധ പനികൾ, ആസ്ത്മ, ശ്വാസകോശ രോഗങ്ങൾ, എല്ലാതരം വാതരോഗങ്ങൾ , IVDP(നട്ടെല്ല് ഡിസ്ക് പ്രശ്നങ്ങൾ),മൈഗ്രെയ്ൻ, ഹൈപ്പർടെൻഷൻ, പ്രമേഹം, അസിഡിറ്റി, ആമാശയരോഗങ്ങൾ, നേത്ര രോഗങ്ങൾ, ഉറക്കക്കുറവ്, സൈനസൈറ്റിസ്, തൈറോയ്ഡ്, പ്രൊസ്റ്റേറ്റ് പ്രശ്നങ്ങൾ, എല്ലാ ആന്തരിക ഗ്ലാൻഡ് രോഗങ്ങൾ , മുഖക്കുരു, അരിമ്പാറ, അകാല നര, ഫങ്കൽ രോഗങ്ങൾ, അമിതവണ്ണം, ഫിസ്റ്റുല, ഹെമറോയ്ഡുകൾ, പൈൽസ്, കഷണ്ടി, അൾസർ, വൃക്ക രോഗങ്ങൾ , വൃക്കയിലെ കല്ലുകൾ, മൂത്ര പഴുപ്പ്, കരൾ രോഗങ്ങൾ , പിത്തസഞ്ചിയിലെ കല്ലുകൾ, ഹൃദയ രോഗങ്ങൾ, ഞരമ്പുകളുടെയും ന്യൂറോണുകളുടെയും തകരാറുകൾ, മാനസിക വൈകല്യങ്ങൾ, വെള്ളപ്പാണ്ട് , ഓട്ടോ ഇമ്മ്യൂൺ ഡിസ്‌ഓഡേഴ്‌സ്, സോറിയാസിസ്, എല്ല്/ പേശികൾക്കും സന്ധികൾക്കും വേദന, ഗൗട്ട് (Uricacid), ഡിസ്ക് രോഗങ്ങൾ, ചെവി, മൂക്ക്, തൊണ്ട രോഗങ്ങൾ, ന്യൂറോ പരിചരണം, നാഡി, ഞരമ്പ് രോഗങ്ങൾ, സ്ട്രോക്ക്, കാൻസർ,റേഡിയേഷൻ/കീമോ തെറാപ്പിക്കു ശേഷം ഉള്ള പ്രയാസങ്ങൾ, പാർക്കിസൺസ്, പ്രതിരോധ ചികിത്സ തുടങ്ങിയവ..
ഗൈനക്കോളജിക്കൽ & പീഡിയാട്രിക്സ് രോഗങ്ങൾ
- ✅ഗൈനക്കോളജിക്കൽ ഡിസോർഡർ
- ✅ആർത്തവ ക്രമക്കേടുകൾ
- ✅വിളർച്ച✅ഫൈബ്രോയിഡുകൾ
- ✅ഗർഭാശയ / അണ്ഡശയ മുഴകൾ
- ✅പിസിഒഡി
- ✅ല്യൂകോറിയ (അസ്ഥിയുരുക്ക്)
- ✅ബലഹീനത
- ✅വന്ധ്യത തുടങ്ങിയവ
പീഡിയാട്രിക്‌സ്
- ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ
- ഇടവിട്ടുള്ള പനി/ കഫക്കെട്ട്
- ടോൺസിലിറ്റിസ്
- ദശ രോഗങ്ങൾ
- പഠിക്കാൻ ഉള്ള അസ്വസ്ഥത
- സ്വഭാവം / വൈകാരിക തകരാർ
- അതി വികൃതി, നിഷ്‌ക്രിയത്വം
- പരീക്ഷപേടി
- കണക്കു ചെയ്യുവാൻ ഉള്ള പ്രയാസം
- ആസ്ത്മ
- വിരശല്യം
- അപസ്മാരം
- ഭാരക്കുറവ്
- മാനസിക - ശാരീരിക വളർച്ചക്കുറവ്
- കിടക്കയിൽ മൂത്രമൊഴിക്കൽ തുടങ്ങിയവ
പഠന ക്രമക്കേടുകൾ
- ഭയം, ടെൻഷൻ
- ഏകാഗ്രതയിലെ ബുദ്ധിമുട്ട്
- മെമ്മറി ഡിസോർഡർ
- ADHD, ബുദ്ധിമാന്ദ്യം തുടങ്ങിയവ
മനോരോഗ ചികിത്സ
- ♦️ഉൽക്കണ്ട
- ♦️ വസ് വാസ് (OCD)
- ♦️സംശയരോഗം
- ♦️സ്‌ക്രീസോഫ്രീമിയ
- ♦️വിഷാദ/ഉന്മാദ രോഗം
- ♦️ഫോബിയ
കൗൺസിലിംഗ്
- 🎯പഠന വൈകല്യങ്ങൾക്കുള്ള തെറാപ്പി.
- 🎯കുട്ടികളിലെ സ്വഭാവ പ്രശ്നങ്ങൾക്കുള്ള ബിഹേവിയറൽ തെറാപ്പി.
- 🎯കൗമാരപ്രശ്നങ്ങൾക്കുള്ള പരിഹാരം.
- 🎯മാനസിക പിരിമുറുക്കത്തിനും, അനാവശ്യ പേടി /കോപം /ടെൻഷനുമുള്ള പരിഹാരം.
- 🎯ആത്മവിശ്വാസക്കുറവ്
- 🎯ശ്രദ്ധക്കുറവ്, മറവി, അലസത
- 🎯ഉറക്കക്കുറവ്, അമിതകോപം
- 🎯മൊബൈൽ ഫോൺ അമിതോപയോഗം
- 🎯വൈവാഹിക ജീവിതത്തിലെയും, കുടുംബ ബന്ധങ്ങളിലെയും പ്രശ്നങ്ങൾക്ക് ഫാമിലി കൗൺസിലിംഗ്.
- 🎯ലഹരി വിമോചന(Substance Abuse) കൗൺസിലിംഗ്... etc
സേവനത്തിനും, സംശയ ദൂരികരണത്തിനും 96 56 00 98 00 ലോ 97 45 35 11 32 ലോ ബന്ധപ്പെടുക.
Dr. മുഹമ്മദ് സാലിഹ് കെ. വി, BHMS, MSc(Psy)
Dr. Mufeeda Beegum, BHMS, MSc(Psy)(Booking Only)
Online Consultation
ഞങ്ങളുടെ ചികിത്സയെ പറ്റി കൂടുതൽ അറിയാൻ താഴെ Click ചെയ്യുക ⬇️
Contact: